KANAKKAZCHA
Medical support:
Powervision Charitable Trust while joining hands with our viewers has been a source of support for many patients who were struggling to buy medicines for their life supporting needs. This touch of relief is beyond words to explain for the beneficiaries.
Observing the great commission of proclaiming the gospel to every nation and at the same time following the example of being a Good Samaritan, Powervision TV wants to thank all our like-minded and good-hearted viewers for standing with us in being a dew drop in the dry life conditions of these worthy fellow brethren.
May God strengthen your hands to be a source of relief for many others.
ദൈവദാസൻ സുരേന്ദ്രന്റെ (സുരേഷ് ) ജീവിതം ഏറെ ഹൃദയഭേദകമാണ്
ഒരു വർഷത്തിനു മുമ്പ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് തുടർന്ന് ദൈവദാസനെ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ ക്യാൻസർ ആണെന്ന് കണ്ടെത്തുകയും ചെയ്തു
സാമ്പത്തിക ക്ലേശം മൂലം ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം . മക്കളുടെ പഠനം മുടങ്ങിയിരിക്കുന്നു, സ്വന്തമായി ഒരു ഭവനം ഇല്ല, ഒപ്പം കടബാധ്യതയും അലട്ടുന്നുണ്ട്
കഴിഞ്ഞ 30 വർഷത്തിലധികമായി സുവിശേഷവേലയിൽ ആയിരിക്കുന്ന ഇദ്ദേഹത്തിന് സുവിശേഷ വിരോധികളിൽ നിന്നും ധാരാളം ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ രണ്ട് പെൺമക്കൾ അടങ്ങുന്ന തന്റെ കുടുംബത്തിന് സുരക്ഷിതമായി കഴിയാൻ ഒരു ഭവനം ഇല്ല എന്നത് ഏറെ ചിന്താഭാരത്താൽ ആക്കിയിരിക്കുകയാണ് ഈ ദൈവദാസനെ
പാസ്റ്റർ സുരേന്ദ്രനെ ( സുരേഷ്) സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Mob :
9447600333
9803004300